വെള്ളപ്പൊക്കം കാരണം നഷ്ടപ്പെട്ട പ്രവർത്തി ദിനങ്ങൾക്ക് പകരം വിവിധ ശനിയാഴ്ചകൾ പ്രവർത്തിദിനമാക്കാൻ തീരുമാനിച്ചു.

28/9/18 ന് കണ്ണൂരിൽ നടന്ന QlP മോണിറ്ററിങ്ങ് കമ്മിറ്റി തീരുമാനം.
നിപ്പ, വെള്ളപൊക്കം കാരണം നഷ്ടപ്പെട്ട പ്രവർത്തി ദിനങ്ങൾക്ക് പകരം

വിവിധ ശനിയാഴ്ചകൾ പ്രവർത്തിദിനമാക്കാൻ തീരുമാനിച്ചു.

1. ഒക്ടോബർ 27, നവംബർ 3 ജില്ലയിൽ മുഴുവൻ വിദ്യാലയങ്ങൾക്കും പ്രവർത്തി ദിനമായിരിക്കും

(2). നവംബർ 17, ഡിസംമ്പർ 1 തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകൾക്ക് പ്രവർത്തി ദിനമായിരിക്കും

(3) ഡിസംമ്പർ 15, ജനുവരി 19, ഫെബ്രുവരി 2, 16, 23
തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾക്ക് പ്രവർത്തി ദിനമായിരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: