പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയതിന് ലഭിച്ച സമ്മാനതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

ചുഴലി സ്കൂളിന് അഭിമാനമായി നാളത്തെ വാഗ്ദാനങ്ങൾ.. കഴിഞ്ഞ വർഷം ചുഴലി ഗവ-ഹയർ സെക്കന്ററി സ്കൂളിൽ നിന്നും

SSLCപരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയതിന് ലഭിച്ച സമ്മാനതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത്, ചുഴലി സ്കൂളിലെ റബീബ് .കെ, അശ്വതി സന്തോഷ്, ആതിര ഇടയത്ത്, ഫസ്ന. കെ.പി എന്നിവർ മാതൃകയായി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: