യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

8 / 100

കണ്ണൂർ : പെയിന്റിംഗ് തൊഴിലാളിയായ യുവാവിനെ വീടിനെ സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.മാവിലായി കേച്ചേരിയിലെ റീത്താ നിവാസിൽ അനതന്റെ മകൻ കെ.വി. പ്രവീൺ കുമാറി ( 48 ) നെയാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . രാതിയിൽ കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലി നൊടുവിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.പെയിന്റിംഗ് തൊഴിലാളിയായ പ്ര വീൺകുമാർ കുറച്ചു നാളുകളായി വീട്ടിൽ തന്നെ കഴിയുകയായിരുന്നു . എടക്കാട് പോലീസ് സ്ഥലത്തെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: