മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക രാജേഷ് ബാബു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് കൈമാറുന്നു

കണ്ണൂർ: കണ്ണൂർ താലൂക്ക് ഓഫീസിൽ ഇന്നലെ (27-08-201)8ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിനായി പ്രത്യേക സമ്മേളനം വിജയകരമായി നടത്തി.

പ്രസ്തുത യോഗത്തിൽ വച്ച് KVR NEXA മാനേജ്മെന്റും സ്റ്റാഫും കൂടി സ്വരൂപിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് KVR NEXA ജനറൽ മാനേജർ ( സെയിൽസ് ) രാജേഷ് ബാബു

ബഹുമാനപ്പെട്ട തുറമുഖ വകുപ്പ് മന്ത്രി ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി അവർകൾക്ക് കൈമാറി. അഡ്മിനിസ്ട്രേഷൻ മാനേജർ സുരേഷ് ബാബു, KVR ടവർ മാനേജർ പ്രേമരാജൻ എന്നിവർ സമീപം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: