വളപട്ടണം ആലൂൽ തെക്കേ പുരയിൽ മുഹമ്മദ്‌ കുഞ്ഞി (80) മരണപ്പെട്ടു

വളപട്ടണം : വളപട്ടണം പലോട്ട് വയൽ ഹുദ പളളിക്ക് സമീപം താമസിക്കുന്ന ആലൂൽ തെക്കേ പുരയിൽ മുഹമ്മദ്‌ കുഞ്ഞി (80) മരണപ്പെട്ടു, മയ്യിത്ത് നമസ്കാരം 11മണിക്ക് വളപട്ടണം മന്ന ജുമാമസ്ജിദിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: