കണ്ണൂർ മാങ്ങാട്ട് പറമ്പ് KAP Sl പ്രമീർ അന്തരിച്ചു.

കണ്ണൂർ മാങ്ങാട്ട് പറമ്പ് KAP Sl പ്രമീർ അന്തരിച്ചു.
മുഴപ്പിലങ്ങാട് സ്വദേശിയാണ്. കുറച്ചു നാളായി ചികിത്സയിലായിരുന്നു.
11 മണിക്ക് എ ആർ ക്യാമ്പിൽ പൊതുദർശനം. 2 മണിക്ക് മുഴപ്പിലങ്ങാട് സംസ്കാരം. ഭാര്യയും 2 കുട്ടികളുമുണ്ട്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: