കൂത്തുപറമ്പിൽ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

കണ്ണൂർ: കൂത്തു പറമ്പിൽ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. ബംഗാൾ സ്വദേശി തുളസിയാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിന് ശേഷം ഉണ്ടായ അടിപിടിയാണ് മരണത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: