കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു

ഉളിക്കൽ : പയ്യാവൂർ ഉളിക്കൽ റോഡിൽ മുണ്ടാനൂരിൽ കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു.

കെ എൽ 78 എ 3896 നമ്പർ കാറാണ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞത്.
ഇന്ന് ഉച്ചക്ക്ര ണ്ട് മണിയോടെയായിരുന്നു സംഭവം.
അപകടത്തിൽ കാർ ഡ്രൈവർക്ക് സാരമായി പരിക്ക് പറ്റിയിട്ടുണ്ട് ഇദ്ദേഹത്തെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: