പ്ലസ് ടു പരീക്ഷയിൽ ഇരട്ടകൾക്ക് മിന്നും വിജയം


കടമ്പൂർ: ഇരട്ടകൾ കലയിൽ മാത്രമല്ല പഠനത്തിലും മികവ് തെളീയിച്ചിരിക്കയാണ്. പെരളശ്ശേരി എ കെ ജി സ്മാരക ഗവണ്മെന്റ് ഹൈർസെക്കൻ്ററി സ്കൂളിൽ നിന്ന് ഇഷ്ടവിഷയം ആയ ഹ്യൂമാനിറ്റീസ് ആണ് തിരഞ്ഞെടുത്തത്. ഓൺ ലൈൻ പഠന ഘട്ടത്തിലും പ്ളസ്ടു വിജയശ്രീലാളിതരായി ഇരട്ടകളുടെ മികച്ച വിജയ വാർത്ത അറിഞ്ഞത് മുതൽ ആശംസാപ്രവാഹമായിരുന്നു. ഇവർ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്തിട്ടുണ്ട്. ശിവാംഗനയ്ക് 1200 ൽ 1200 മാർക്ക് ലഭിച്ചു. ദേവാംഗനയക് 1200 ൽ 1198 മാർക്കാണ് ലഭിച്ചത് . കാടാച്ചിറ ഡബിൾസിൽ ദിനേശ്ബാബു പ്രിയ ദമ്പതികളുടെ മക്കളാണ് ശിവാംഗനയും, ദേവാംഗനയും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: