കണ്ണൂരിൽ നാളെ (ജൂലൈ 29 ബുധനാഴ്ച)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തെരു, മാര്‍വാ ടവര്‍, വന്‍കുളത്തുവയല്‍, ടൈഗര്‍മുക്ക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍  പരിധിയില്‍ ജൂലൈ 29 ബുധനാഴ്ച രാവിലെ ഒമ്പത്  മുതല്‍  വൈകിട്ട് അഞ്ച് മണി  വരെ വൈദ്യുതി മുടങ്ങും. 

പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പഴഞ്ചിറ, പഴഞ്ചിറ മുത്തപ്പന്‍, ഹെന്‍ട്രി റോഡ്, ലിജിമ, പോളപീടികഎന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 29 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. 
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ റിനോല്‍ട്ട്, മാനുമാറ്റിക് നിസാന്‍, ടാറ്റ തോട്ടട, ആപ്‌കോ, അമ്മൂപ്പറമ്പ്, പ്ലാസ്റ്റിക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 29 ബുധനാഴ്ച രാവിലെ ഒമ്പത്  മുതല്‍  വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും. 
കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോയപ്പാറ, തലായി, അങ്ങാടി ഭാഗങ്ങളില്‍ ജൂലൈ 29 ബുധനാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സെന്‍ട്രല്‍ ജയില്‍, മില്‍മ, ഗ്ലോബല്‍ കോംപ്ലക്‌സ് ഭാഗങ്ങളില്‍  ജൂലൈ 29 ബുധനാഴ്ച രാവിലെ ഒമ്പത്  മുതല്‍  ഉച്ചക്ക് 1.30 വരെയും കൊറ്റാളി, കൊറ്റാളി മുത്തപ്പന്‍, മണ്ടൂല്‍ കൊറ്റാളി ഭാഗങ്ങളില്‍  രാവിലെ ഒമ്പത് മുതല്‍ 12.30 വരെയും വൈദ്യുതി മുടങ്ങും. 
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കച്ചേരിക്കടവ്, എരമം സൗത്ത്, താളിച്ചാല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 29 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: