കേരളത്തില്‍ ഇന്ന് 1167 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു: ആശങ്കയേറുന്നു,കണ്ണൂരിൽ 43 പേർക്ക്

ചൊവ്വാഴ്ച കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത് 1167 പേർക്ക്. 888 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

ചൊവ്വാഴ്ച കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത് 1167 പേർക്ക്. 888 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പറഞ്ഞത്.

ചൊവ്വാഴ്ച 679 പേർക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. ഉറവിടമറിയാത്തത് 55 പേർ. വിദേശത്തുനിന്നെത്തിയ 122 പേർക്കും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള 96 പേർക്കും രോഗംബാധിച്ചു.

33 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. കോവിഡ് രോഗം വ്യാപിച്ച ശേഷം കേരളത്തിൽ ഏറ്റവും അധികം പോസ്റ്റീവായി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതും ഇന്നാണ്.കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പറഞ്ഞത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: