Day: July 28, 2020

വി​വാ​ഹ ച​ട​ങ്ങു​ക​ളി​ലും, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കുറച്ചു

വിവാഹ ചടങ്ങുകളിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം കര്‍ശനമായി കുറയ്ക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

കണ്ണൂരിൽ 26 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 26 തദ്ദേശ സ്വയംഭരണ

കൊവിഡ്: കണ്ണൂർ ജില്ലയില്‍ 15 പേര്‍ക്കു കൂടി രോഗമുക്തി

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും

കേരളത്തില്‍ ഇന്ന് 1167 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു: ആശങ്കയേറുന്നു,കണ്ണൂരിൽ 43 പേർക്ക്

ചൊവ്വാഴ്ച കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത് 1167 പേർക്ക്. 888 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

സംസ്ഥാനത്ത് കോവിഡ് ആശങ്ക വർദ്ധിക്കുന്നു; ഇന്ന് 1167 പേർക്ക്, കണ്ണൂരിൽ 43 പേർക്ക്

ഇന്ന് രോഗം സ്ഥിരീകരിച്ചത് 1167 പേർക്ക്. 888 പേർക്ക് സമ്പർക്കത്തിലൂടെ രോഗം. 679 പേർക്ക് രോഗമുക്തി ഇന്നത്തെ രോഗബാധ ജില്ല…

%d bloggers like this: