നാറാത്ത് മുച്ചിലോട്ട് കാവിന് സമീപം കുനിയിൽ രാജൻ (67) നിര്യാതനായി.

നാറാത്ത്: നാറാത്ത് മുച്ചിലോട്ട് കാവിന് സമീപം കുനിയിൽ രാജൻ (67) നിര്യാതനായി.
പരേതരായ കപ്പള്ളി കുഞ്ഞപ്പയുടെയും ചീയ്യയിയുടെയും മകനാണ്.

ഭാര്യ : കെ വി രോഹിണി.
മക്കൾ: രാജേഷ്, രാഗേഷ്, സിജി, സജി (എല്ലാവരും ദുബായ്). മരുമക്കൾ: വിനിഷ, അഞ്ജു, നിമിഷ.

സഹോദരങ്ങൾ: പരേതനായ ഉത്തമൻ, രമേശൻ, സുരേശൻ, ദിനേശൻ (സി.പി.എം നാറാത്ത് ലോക്കൽ കമ്മിറ്റി മെമ്പർ), സുനിൽ കുമാർ (സൗദി)

സംസ്ക്കാരം:
നാളെ (തിങ്കൾ)രാവിലെ 10 മണിക്ക് പയ്യാമ്പലം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: