കണ്ണൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ പി പി രവീന്ദ്രൻ മാസ്റ്റർ അനുസ്മരണം നടന്നു.

കണ്ണൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ പി.പി രവീന്ദ്രൻ മാസ്റ്റർ അനുസ്മരണം പരിപാടിയിൽ പന്നിയൂർ കൃഷി വിജ്ഞാന കേന്ദ്രം ഡയറക്ടർ ഡോ.പി ജയരാജ് ഉൽഘാടനം ചെയ്തു.സി പി ഹരീന്ദ്രൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ദിവാകരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: