രണ്ട് വർഷമായി ഗ്രാന്റ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കലക്ട്രേറ്റ് പടിക്കൽ ധർണ്ണ

അഗതി, അനാഥമന്ദിരങ്ങൾക്ക്‌ രണ്ട് വർഷമായി ഗ്രാന്റ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് അനാഥമന്ദിരങ്ങൾ,

വൃദ്ധസദനങൾ നടത്തന്നവരും, സാമുഹ്യ പ്രവർത്തകരും ഒത്ത് – ചേർന്ന് കണ്ണൂർ കലക്ട്ര ക്കറ്റ് പടിക്കൽ ധർണ്ണ നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: