“ഒരു ചുവട് മണ്ണ്” ഷൈനയുടെ നോവൽ പ്രകാശനം നാളെ

സി.വി.നവാസ് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നാടിന്റെ എഴുത്ത്കാരി

ഷൈനയുടെ നോവൽ “ഒരു ചുവട് മണ്ണ്” പ്രകാശനം ചെയ്യുന്നു
ജൂലായ് 29 ഞായർ വൈകുന്നേരം 4 മണിക്ക് അത്തഴുക്കുന്ന് സക്സസ് ട്യൂഷൻ സെന്ററിൽ വച്ച് നടക്കുന്ന ചടങ്ങിൽ ശിഹാബുദ്ധീൻ പൊയ്തുംകടവിൽ നിന്നും
പ്രൊഫ.കെ.എ സരള ഏറ്റുവാങ്ങും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: