ധർമക്കിണർ തായാട്ട് ശങ്കരൻ സ്മാരക വായനശാലക്ക് സമീപം മാച്ചിത്തോൽ വിമല (60) അന്തരിച്ചു

പാപ്പിനിശ്ശേരി: ധർമക്കിണർ തായാട്ട് ശങ്കരൻ സ്മാരക വായനശാലക്ക് സമീപം

മാച്ചിത്തോൽ വിമല (60) അന്തരിച്ചു.
മകൾ: വിബിത. മരുമകൻ: പ്രവീൺ (ചെറുകുന്ന്)
സഹോദരങ്ങൾ: അശോകൻ, ഉഷ, ബാബു
പരേതരായ ശാന്ത, സാവിത്രി, രോഹിണി
സഞ്ചയനം തിങ്കളാഴ്ച

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: