കമ്പിൽ ടി.സി ഗേറ്റ് സമീപം സൗപർണിക നിവാസിൽ വിനോദ് കെ.വി (44) അന്തരിച്ചു

കമ്പിൽ ടി.സി ഗേറ്റ് സമീപം സൗപർണിക നിവാസിൽ വിനോദ് കെ.വി (44)അന്തരിച്ചു.

മഞ്ഞപ്പിത്തത്തെ തുടർന്ന് എ.കെ.ജി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ഭാര്യ: സന്ധ്യ മക്കൾ: ആദിത്യൻ, ആശിഷ്
പിതാവ് : കെ.വി ഗോവിന്ദൻ,
മാതാവ് : ഗൗരി
സഹോദരങ്ങൾ : വിപിൻ, വീണ ശവസംസ്കാരം നാളെ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: