പ്രൈമറി വിദ്യാലയങ്ങളിൽ കെ.എസ്.യു.പഠിപ്പ് മുടക്കില്ല

പാനൂർ: പാനൂർ മേഖലയിലെ പ്രൈമറി വിദ്യാലയങ്ങളിൽ കെ.എസ്.യു.പഠിപ്പ് മുടക്കില്ല.കൂത്തുപറമ്പ് നിയോജക

മണ്ഡലത്തിൽ LP, UP സ്കൂളുകളിൽ പഠിപ്പ് മുടക്ക് സമരം നടത്തേണ്ട എന്ന് KSU നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡൻറ് ടി.സായന്ത് അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: