ചരിത്രത്തിൽ ഇന്ന് ജൂലൈ 28

ഇന്ന് ലോക പ്രകൃതി സംരക്ഷണ ദിനം….

ലോക ഹെപ്പറ്റിറ്റിസ് ബോധവൽക്കരണ ദിനം

1821- പെറു സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം നേടി

1914- ഒന്നാം ലോക മഹായുദ്ധത്തിന് നാന്ദി കുറിച്ച് ഓസ്ട്രിയ സെർബിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു…

1921- വെയിൽസ് രാജകുമാരന്റെ ഇന്ത്യാ സന്ദർശനം ബഹിഷ്കരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു.

1928 – ആംസ്റ്റർഡാം ഒളിമ്പിക്സ് ആരംഭിച്ചു..

1943- രണ്ടാം ലോക മഹായുദ്ധത്തിനിടെ 42000 ലേറെ ജർമൻ സിവിലിയൻ മാർ കൊല്ലപ്പെട്ട operation Gommorah….

1958- നാസ രൂപീകരണം സംബന്ധിച്ച National Aeronatic and Space Act യു എസ് കോൺഗ്രസ് അംഗീകരിച്ചു…

1976.. 20 നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൂചലനം ഉത്തര ചൈനയിൽ രണ്ടര ലക്ഷത്തിലേറെ പേർ കൊല്ലപ്പെട്ടു..

1979… ചരൺ സിങ് ഇന്ത്യൻ പ്രധാനമന്ത്രിയായി…

1997- ആസാമിലെ ദിബ്രു – സെയ്ലോവ ബയോസ്ഫിയർ റിസർവ് നിലവിൽ വന്നു..

2005- ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ ഐറിഷ് റിപ്പബ്ലിക്കൻ ആർമി നടത്തുന്ന സായുധവിപ്ലവം അവസാനിപ്പിച്ചു…

ജനനം

1635- Hookes law കണ്ടു പിടിച്ച റോബർട്ട് ഹുക്ക്

1929- ജോൺ എഫ് കെന്നഡി യുടെ ഭാര്യ ജാക്വലിൻ കെന്നഡി

1954- വെനസ്വലൻ നേതാവ് ഹ്യൂഗോ ഷാവസ്

1986- മലയാള സിനിമാ താരം ദുൽഖർ അമൻ…

ചരമം

1958- സി.കെ. ചന്ദ്രപ്പന്റെ പിതാവ് വയലാർ സ്റ്റാലിൻ കുമാരപണിക്കർ

1968 – ന്യൂക്ലിയർ ഫ്യൂഷൻ കണ്ടു പിടിച്ച ഓട്ടോ ഹാൻ

2015- ഇന്ത്യയിലെ ആദ്യത്തെ എയിഡ്സ് രോഗിയെ തിരിച്ചറിഞ്ഞ ഡോ സുനീതി സോളമൻ

2016- 1996 ൽ ജ്ഞാനപീഠം നേടിയ മഹാശ്വേതാ ദേവി…

(എ .ആർ.ജിതേന്ദ്രൻ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: