കണ്ണൂർ വിമാനത്താവളം
സാന്ത്വന കിറ്റ് വിതരണം പത്താം ദിവസത്തിലേക്ക്

മട്ടന്നൂർ – കണ്ണൂർ ജില്ലാ ഏർപ്പോർട്ടിൽ വന്നിറങ്ങുന്ന പ്രവാസികൾക്ക് ഭക്ഷണവും വെള്ളവും നൽകി സാന്ത്വനം ഹെല്പ് ഡെസ്ക് മാത്രകയാവുന്നു. കഴിഞ്ഞ 9 ദിവസമായി പതിനായിരക്കണക്കിന് ഭക്ഷണകിറ്റുകളാണ് വിതരണം ചെയ്തത്. കണ്ണൂർ ജില്ലാ സുന്നി യുവജന സംഘം എസ് വൈ എസ് ആണ് നേത്രത്വം നൽകുന്നത്. എയർപോർട്ടിൽ വന്നിറങ്ങുന്ന എല്ലാവർക്കും കുടിവെള്ളവും ഭക്ഷണവും നൽകുമെന്ന് ചെയർമാൻ അബ്ദുൽ ലത്തീഫ് സഅദി പറഞ്ഞു.
നിരവധി സ്ഥലങ്ങളിൽ നിന്നാണ് കിച്ചണിലേക്ക് വിഭവങ്ങൾ എത്തിച്ചേരുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: