കണ്ണൂരിൽ 12 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ 12 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. പാനൂര്‍-3, ചെങ്ങളായി- 14, കതിരൂര്‍-18, മൊകേരി- 12, കോളയാട്-5, 6, മുഴപ്പിലങ്ങാട്- 10, കാടാച്ചിറ- 3, ഇരിട്ടി- 32, പാപ്പിനിശ്ശേരി- 16, ഇരിക്കൂര്‍- 2, കൂത്തുപറമ്പ്- 14 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: