Day: June 28, 2020

കൊവിഡ് ആശുപത്രിക്കായി ആയിക്കരയിലെ സെഡ് പ്ളസ് ഫ്ളാറ്റ് സമുച്ചയം ഏറ്റെടുത്തു

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് കൊവിഡ് ആശുപത്രിക്കായി ആയിക്കരയിലെ സെഡ് പ്ലസ് ഫ്ളാറ്റ് സമുച്ചയം കളക്ടര്‍ ഏറ്റെടുത്തു. പരിസരവാസികളുടെയും താമസക്കാരുടെയും എതിര്‍പ്പിനിടെയാണ്...

മരം മുറി യന്ത്രം (മിഷ്യന്‍ വാള്‍) കൊണ്ട് സ്വയം കഴുത്തറത്ത് യുവാവ് മരിച്ചു

കണ്ണൂർ: ആലക്കോട് മിഷ്യന്‍ വാള്‍ കൊണ്ട് സ്വയം കഴുത്തറത്ത് യുവാവ് മരിച്ചു കാര്‍ത്തികപുരം മണിയന്‍ കൊല്ലിയില്‍ പുള്ളേം പറമ്പില്‍ വിജി (45 )ആണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച...

കൂത്തുപറമ്പിൽ കാറും ബൈക്കുമായുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു.

കണ്ണൂർ: കൂത്തുപറമ്പിൽ കാറിന് പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. കതിരൂർ ആറാം മൈലിലെ സനം ഹൗസിൽ മായാത മുഹമ്മദ് ഷെറിൻ അഫ്രീദ്...

കൊറോണ; ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 20911 പേർ

കണ്ണൂർ: കൊറോണ; കണ്ണൂർ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 20911 പേർ. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പരിയാരം ആശുപത്രിയില്‍ 77 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 26 പേരും അഞ്ചരക്കണ്ടി...

കോവിഡ് ചികിത്സയ്ക്കായി കണ്ണൂരിൽ ഫ്‌ളാറ്റ്‌ കെട്ടിടം ഏറ്റെടുത്തു

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിനായി കണ്ണൂര്‍ നഗരത്തിലെ സെഡ് പ്ലസ് അപാര്‍ട്‌മെന്റ് കെട്ടിടം ജില്ലാ കലക്ടര്‍ ഏറ്റെടുത്തു. ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ്...

കണ്ണൂരിൽ 12 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ (more…)

കണ്ണൂർ വിമാനത്താവളം
സാന്ത്വന കിറ്റ് വിതരണം പത്താം ദിവസത്തിലേക്ക്

മട്ടന്നൂർ - കണ്ണൂർ ജില്ലാ ഏർപ്പോർട്ടിൽ വന്നിറങ്ങുന്ന പ്രവാസികൾക്ക് ഭക്ഷണവും വെള്ളവും നൽകി സാന്ത്വനം ഹെല്പ് ഡെസ്ക് മാത്രകയാവുന്നു. കഴിഞ്ഞ 9 ദിവസമായി പതിനായിരക്കണക്കിന് ഭക്ഷണകിറ്റുകളാണ് വിതരണം...

ജില്ലയില്‍ 26 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഒരാൾക്ക് സമ്പർക്കത്തിലൂടെ

ജില്ലയില്‍ 26 പേര്‍ക്ക് ഇന്ന് (ജൂണ്‍ 27) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 14 പേര്‍ വിദേശത്ത് നിന്നും (more…)

ഇന്ന് 118 പേർക്ക്കോവിഡ്; കണ്ണൂരിൽ 26 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരിൽ 17 പേരും രോഗബാധിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും,...

വിദ്യാർത്ഥി പ്രതിഷേധം ഫലം കണ്ടു; കണ്ണൂർ യൂണിവേഴ്സിറ്റി അവസാന വർഷ ഡിഗ്രി പരീക്ഷ മാറ്റിവെച്ചു

ജൂൺ 29ന് ആരംഭിക്കുന്ന കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ഡിഗ്രി അവസാന വർഷ പരീയ്ക്കായി സെന്ററുകൾ അനുവദിച്ചതിൽ വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് പരീക്ഷകൾ അനിശ്ചിതമായി നീട്ടി. ബസ് സർവീസ്...