നടുവിൽ വീട്ടിൽ ചന്തുക്കുട്ടി (75) നിര്യാതനായി

കാങ്കോൽ: കുന്നുമ്പ്രത്തെ നടുവിൽ വീട്ടിൽ ചന്തുക്കുട്ടി (75) നിര്യാതനായി .ഭാര്യ:പരേത

യായ കെ.ടി. തമ്പായി. മക്കൾ: സുനിൽ കുമാർ ,സുരേഷ് കെ.ടി. (ഗവ:വിത്തുൽപ്പാദന കേന്ദ്രം കാങ്കോൽ ) മരുമക്കൾ: ദീജ (എരമം) രജിന (പിലിക്കോട് ) സഹോദരങ്ങൾ: കാർത്യായനി ,ബാലൻ, പരേതനായ അപ്പുണ്ടൻ ശവസംസ്കാരം രാവിലെ 10 മണിക്ക്

error: Content is protected !!
%d bloggers like this: