സി.എച്ച്.ഇബ്രാഹിം ഹാജി നിര്യാതനായി

മാങ്കടവ് മുസ്ലിം ജമാഅത്ത് പ്രസിഡന്റും കല്ലൂരി പുതിയ പള്ളി ട്രഷററുമായ സി.എച്ച്.ഇബ്രാഹിം ഹാജി (58) നിര്യാതനായി.

ഭാര്യ : റംല പി പി

മക്കൾ : നിസാമുദ്ധീൻ, നിയാസ് (പ്രസിഡന്റ് മാങ്കടവ് ശാഖ MYL), ഫവാസ് (ഷാർജ), ഇർഷാദ് (റഹ്മാനിയ അറബിക്ക് കോളേജ് കടമേരി), റുഫൈദ്

മരുമക്കൾ : നാദിറ , ഫസീല

ഖബറടക്കം നാളെ 29/06/18 രാവിലെ 8 മണിക്ക് കല്ലൂരിപുതിയ പള്ളി ഖബർസ്ഥാനിൽ

You may have missed

error: Content is protected !!
%d bloggers like this: