പേരാവൂർ സിഐയായി കെ.വി പ്രമോദ് ചാർജ്ജെടുത്തു

പേരാവൂർ:പേരാവൂർ സിഐയായി കെ.വി പ്രമോദ് ചാർജ്ജെടുത്തു.ഇവിടുത്തെ സിഐ എ.കുട്ടികൃഷ്ണൻ തലശ്ശേരി കോസ്റ്റലിലേക്ക് സ്ഥലം മാറ്റം ലഭിച്ചതോടെയാണ് പുതിയ സിഐ ചാർജ്ജെടുത്തത്.

error: Content is protected !!
%d bloggers like this: