പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്ലാസ്റ്റിക്ക് മാലിന്യ സംസ്കരണ കേന്ദ്രം ഉദ്ഘാടനം

പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്ലാസ്റ്റിക്ക് മാലിന്യ സംസ്കരണ കേന്ദ്രം കണ്ണൂർ ജില്ലാ ‘പഞ്ചായത്ത് പ്രസിഡന്റ്

ശ്രീ.കെ.വി സുമേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ഇ കുഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് അസി.എക്സിക്യൂട്ടിവീവ് എഞ്ചിനീയർ (LSGD ) P. K രഞ്ജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് വൈസ് പ്രസി.കെ.ഷിമി, മൊകേരി പഞ്ചായത്ത് വൈസ് പ്രസി വത്സൻ, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുഗീഷ്, ഷൈനി.വി.പി, ബ്ലോക്ക് മെമ്പർ NK തങ്കം, പഞ്ചായത്ത് മെമ്പർമാരായ രാജശ്രീ എം, എൻ.ശോഭന, പഞ്ചായത്ത് സിക്രട്ടറി pp സജിത, രാഷ്ട്രീയ പ്രതിനിധികളായ TP രാജൻ, PC അശോകൻ, PC അശോകൻ, PN മുകുന്ദൻ മാസ്റ്റർ, ശ്രീ.ജയദേവൻ പുന്നക്കണ്ടി ,ക്ലീൻ കേരള ജില്ലാ കോർഡിനേറ്റർ സുദീഷ് തൊടുവയിൽ ,വി.ഇ.ഒ സമീർ കല്ലിക്കണ്ടി എന്നിവർ ആശംസ അർപ്പിച്ചു. മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ടി.വിമല സ്വാഗതവും,ബ്ലോക്ക് പഞ്ചായത്ത് സിക്രട്ടറി ശ്രീ.ടി.വി സുഭാഷ് നന്ദിയും പറഞ്ഞു

%d bloggers like this: