പൊന്ന്യംപാലം വഴിയുള്ള ഗതാഗതം നിരോധിച്ചു: പൊതുമരാമത്ത് വകുപ്പ്

കതിരൂര്‍-നാദാപുരം റോഡില്‍ 2/630 ലെ പൊന്ന്യംപാലത്തിന്റെ ബലക്ഷയം കാരണം ഇതുവഴിയുള്ള ഗതാഗതം

അടിയന്തരമായി നിരോധിച്ചു. പൊന്ന്യംപാലം ബലക്ഷയം സംഭവിച്ച് അപകടാവസ്ഥയിലായതിനാല്‍ ചൊവ്വാഴ്ച മുതല്‍ അടിയന്തരമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങള്‍ കക്കറ-
കൂരാറ-മേലെചമ്പാട് വഴിയും തിരിച്ചും പോകേണ്ടതാണ് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു

error: Content is protected !!
%d bloggers like this: