ശക്തമായ മഴയിൽ മതിൽ ഇടിഞ്ഞു വീണു

പൊതുവാച്ചേരി മുഹ് യിദ്ദീൻ പള്ളിക്ക്

സമീപം അശ്റഫിന്റെ വീടിന്റെ പിൻവശം മതിൽ ഇടിഞ്ഞു വീണ് ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയിലാണ് രാത്രി ആയതിനാൽ വൻ ദുരന്തം ഒഴിവായി പൈപ്പ് ടേപ്പ് മറ്റ് മുതലായവ മണ്ണിനിയിലായി ഒരു ലക്ഷം നഷ്ടം കണക്കാക്കുന്നു

error: Content is protected !!
%d bloggers like this: