കണ്ണൂർ വാർത്താ അറിയിപ്പ്

തമിഴ്നാട്ടിൽ നിന്നും കണ്ണൂർ എയർപോർട്ടിലേക്ക് ട്രെയിലർ കടന്നു പോകുന്നതിനാൽ ചാല ബൈപ്പാസ്

മുതൽ തലശ്ശേരി വരെ റോഡ് ബ്ലോക്ക്
ഇപ്പോൾ ധർമ്മടം പോലീസ് സ്റ്റേഷൻ കഴിഞ്ഞു മുന്നോട്ടു പോകാൻ ഹൈവേക്കു കുറുകെ ഉള്ള ഇലക്ട്രിക് ലൈൻ തടസം നീക്കി യാത്ര തുടരുന്നു
ഇന്ന് ഉച്ചക്ക് ശേഷം കോഴിക്കോട് ,തലശ്ശേരി പോകേണ്ടവർ പരമാവധി ട്രെയിൻ ഉപയോഗിക്കുകയോ ചെയ്യുകയോ കുറച്ചു നേരത്തെ ഇറങ്ങേണ്ടതാണ് ഹൈവേ ബ്ലോക്കാവൻ സാധ്യത ഉണ്ട്. 30 മീറ്ററോളം നീളമുള്ള രണ്ടു വാഹങ്ങളാണ് കടന്നു പോകുന്നത്

error: Content is protected !!
%d bloggers like this: