ജനമൈത്രി പോലീസ് പാനൂർ: ഇൻസൈറ്റ് പദ്ധതിക്ക് 30 ന് തുടക്കമാകും

യുവാക്കളെ നേർവഴിയിലേക്ക് നയിക്കുന്നതിന് പാനൂർ ജനമൈത്രി പോലീസ് രൂപം നൽകുന്ന ഇൻസൈറ്റ് പദ്ധതിക്ക് 30 ന് തുടക്കമാകും .മന്ത്രി കെ.കെ ശൈലജ

ഉദ്ഘാടനം ചെയ്യും .സ്വാഗത സംഘം രൂപീകരണ യോഗം പാനൂർ നഗരസഭാ ചെയർപേഴ്സൺ കെ.വി റംല ഉദ്ഘാടനം ചെയ്തു.പാനൂർ സി.ഐ. വി.വി.ബെന്നി മുൻകയ്യെടുത്താണ് പദ്ധതിക്ക് രൂപം നൽകിയത്

error: Content is protected !!
%d bloggers like this: