പുതിയതെരുവിൽ മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു

പുതിയതെരു ആശാരി കമ്പനിക്ക് സമീപം റോഡിൽ മരം കടപുഴകി വീണ്

ഗതാഗതം സ്തംഭിച്ചു മയ്യിൽ കണ്ണാടിപ്പറമ്പഭാഗത്ത് നിന്നും വരുന്നതും പോകുന്നതുമായ വാഹനങ്ങൾ കൊല്ലറത്തിക്കൽ പള്ളി വഴിതിരിച്ചുവിട്ടു
ഫയർഫോഴ്സിനെ വിവരം അറിയിച്ചു

പരിസരവാസികളും നാട്ടുകാരും ഗതാഗതം നിയന്ത്രിക്കുകയാണ്

%d bloggers like this: