ഇരിട്ടി ബസ് സ്റ്റാന്റിനടുത്തുളളള ഐഡിയൽ ടൂൾസ് ഷോപ്പിൽ തീപിടുത്തം ലക്ഷങ്ങൾ നഷ്ടം

ഫയർ ആൻറ് റെസ്ക്യൂ ഇരിട്ടി ഇരിട്ടിയിലെ

ഐഡിയൽ ഇലക്ട്രോ ക്രാഫ്റ്റ് പവ്വർ ആൻറ് ടൂൾസ് എന്ന സ്ഥാപനത്തിൽ വൻ തീപിടുത്തം ലക്ഷങ്ങളുടെ നാശനഷ്ടം ഇന്ന്രാവിലെ 3 മണിയോടത്തസമയത്താണ് തീപിടുത്തം ഉണ്ടായത് ഇരിട്ടിയിൽ നിന്ന് സ്റ്റേഷൻ ഓഫീസർ ജോൺസൻ പീറ്ററിന്റെ നേതൃത്തത്തിൽ 2യൂണിറ്റ് ഫയർഎഞ്ചിൻ എത്തി 3 മണിക്കൂറോളം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത് അഗ്നിശമന സേന പെട്ടന്ന് സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം തുടങ്ങിയതിനാൽ അടുത്ത കടകളിലേക്ക് തീ പടരുന്നത് തടയാനായി

error: Content is protected !!
%d bloggers like this: