കണ്ണൂര്‍ ചെക്കികുളത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു : ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍ : ചെക്കികുളത്തിനടുത്തുള്ള ധര്‍മ്മകിണറില്‍ ബൈക്കും എതിര്‍ദിശയില്‍ നിന്ന് വന്ന ചെങ്കല്‍ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു : കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ചെങ്കല്‍ ലോറിക്ക് നേരെ ബൈക്ക് വന്നിടിക്കുകയായിരുന്നു ;ചെക്കികുളത്തെ  ഹിതിന്‍ രാജ് ആണ്  സംഭവ സ്ഥലത്ത് വച്ചു തന്നെ  മരണപ്പെട്ടത് ; ഹിതിന്‍ രാജിന്റെ ബൈക്കിന്റെ പുറകിലുണ്ടായിരുന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് . ഇന്ന് വൈകുന്നേരമായിരുന്നു അപകടം

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: