സംസ്ഥാനത്തെ സിഐമാർക്ക് കൂട്ട സ്ഥലമാറ്റം:ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ്
സംസ്ഥാനത്തെ സിഐമാർക്ക് കൂട്ടസ്ഥലമാറ്റം. 27 സിഐമാരെയാണ് സ്ഥലംമാറ്റിയത്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ സിഐമാരെയാണ് മാറ്റിയവരിലേറെയും. ഡിജിപി ലോക്നാഥ് ബെഹ്റയുടേതാണ് ഉത്തരവ്
കണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal