കൊളപ്പയിലെ കാപ്പാടൻ പുത്തൻവീട്ടിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാർ (92) അന്തരിച്ചു.
പട്ടാന്നൂർ: കൊളപ്പയിലെ കാപ്പാടൻ പുത്തൻവീട്ടിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാർ (92) അന്തരിച്ചു.
ഭാര്യ: പരേതയായ പാർവ്വതി അമ്മ
മക്കൾ: കെ എം രാമചന്ദ്രൻ മാസ്റ്റർ (ഗവ. ഹയർ സെക്കന്ററി സ്കൂൾ ഇരിക്കൂർ),വനജ,വിനോദൻ(മംഗളൂരു), ബിനീഷ്(ഗൾഫ്).
മരുമക്കൾ: സത്യഭാമ (നാഷണൽ ഇൻഷൂറൻസ് കമ്പനി കണ്ണൂർ),ബാലകൃഷ്ണൻ (മുണ്ടേരി),ദീപ (കുമ്മാനം),രമ്യ(മട്ടന്നൂർ).
സഹോദരങ്ങൾ: കെ പി ശ്രീദേവി അമ്മ, കെ പി ദേവകി അമ്മ, കെ പി കല്യാണി അമ്മ, പരേതരായ കെ പി കുഞ്ഞിക്കണ്ണൻ നമ്പ്യാർ, കെ പി നാരായണൻ നമ്പ്യാർ.
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal