Day: May 28, 2018

സം​സ്ഥാ​ന​ത്തെ സി​ഐ​മാ​ർക്ക് കൂ​ട്ട​ സ്ഥല​മാ​റ്റം:ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ‍​യു​ടെ ഉ​ത്ത​ര​വ്

സം​സ്ഥാ​ന​ത്തെ സി​ഐ​മാ​ർ​ക്ക് കൂ​ട്ട​സ്ഥ​ല​മാ​റ്റം. 27 സി​ഐ​മാ​രെ​യാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലെ സി​ഐ​മാ​രെ​യാ​ണ് മാ​റ്റി​യ​വ​രി​ലേ​റെ​യും. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ‍​യു​ടേ​താ​ണ് ഉ​ത്ത​ര​വ്കണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ...

അതിജീവന സമരങ്ങളെ ഭരണകൂടം വികസനവിരുദ്ധതയാക്കി ചിത്രീകരിക്കുന്നു – പ്രദീപ് നെന്മാറ

സംസ്ഥാനത്തുടനീളം വികസന പദ്ധതികളുടെ ഇരകളുടെ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുന്ന അതിജീവന സമരങ്ങളെ സംസ്ഥാന ഗവൺമെന്റും സി പി എം അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും വികസന വിരുദ്ധതയാക്കി ചിത്രീകരിക്കുകയാണെന്നു...

എസ് ഐ ഒ റമദാൻ വിദ്യാർത്ഥി സംഗമം

കണ്ണൂർ: ഇഫ്താർ, ഇൻ തിഫാദ, ഇ അ്തികാഫ് എന്ന തലക്കെട്ടിൽ എസ് ഐ ഒ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റമദാൻ വിദ്യാർത്ഥി സംഗമം പ്രമുഖ വാന,സമുദ്ര...

കണ്ണൂര്‍ ചെക്കികുളത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു : ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍ : ചെക്കികുളത്തിനടുത്തുള്ള ധര്‍മ്മകിണറില്‍ ബൈക്കും എതിര്‍ദിശയില്‍ നിന്ന് വന്ന ചെങ്കല്‍ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു : കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ചെങ്കല്‍ ലോറിക്ക് നേരെ...

അധികൃതരുടെ അനാസ്ഥ: ഇരിട്ടി മണിക്കടവ് ആനപ്പാറ ശാന്തിനഗർ റോഡ് ചെളിക്കുളം

ഇരിട്ടി മണിക്കടവ് ആനപ്പാറ ശാന്തിനഗർ റോഡ് അധികൃതരുടെ അനാസ്ഥ മൂലം ജനങ്ങൾ വീർപ്പുമുട്ടുന്നു മഴ തുടങ്ങി കഴിഞ്ഞാൽ റോഡ് തികച്ചു ചെളിക്കുളമാണ് റോഡിന്റെ ശോചനീയാവസ്ഥ മൂലം സർവ്വിസ്...

കർഷക തൊഴിലാളി ബക്കളം വില്ലേജ് കമ്മറ്റിയും നെല്ലിയോട് യൂണിറ്റും സംയുക്തമായി ജൈവ പച്ചക്കറി കൃഷിയുമായി വീണ്ടും

കർഷക തൊഴിലാളി ബക്കളം വില്ലേജ് കമ്മറ്റിയും നെല്ലിയോട് യൂണിറ്റും സംയുക്തമായി 20 ഏക്കർ കൃഷി ചെയ്ത് കർഷക തൊഴിലാളികൾ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന കാർഷിക സംസ്കൃതി വീണ്ടെടുത്ത് കൊണ്ട്...

കൊളപ്പയിലെ കാപ്പാടൻ പുത്തൻവീട്ടിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാർ (92) അന്തരിച്ചു.

പട്ടാന്നൂർ: കൊളപ്പയിലെ കാപ്പാടൻ പുത്തൻവീട്ടിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാർ (92) അന്തരിച്ചു.ഭാര്യ: പരേതയായ പാർവ്വതി അമ്മമക്കൾ: കെ എം രാമചന്ദ്രൻ മാസ്റ്റർ (ഗവ. ഹയർ സെക്കന്ററി സ്കൂൾ ഇരിക്കൂർ),വനജ,വിനോദൻ(മംഗളൂരു),...

അഴീക്കോട് ആറാംകോട്ടം വിജ്ഞാനദായിനി വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസസദസ്സ് സംഘടിപ്പിച്ചു

അഴീക്കോട് ആറാംകോട്ടം വിജ്ഞാനദായിനി വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസസദസ്സ് സംഘടിപ്പിച്ചു.ചടങ്ങ് അഴീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.സുരേശൻ ഉദ്ഘാടനം ചെയ്തു.പൊതു വിദ്യാലയങ്ങളിൽ നിന്ന് ഈ വർഷം...

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അന്യായമായ പിരിച്ചുവിടലുകൾ പ്രതിരോധിക്കും: UTSU

കണ്ണൂർ : വിദ്യാഭ്യാസ വർഷത്തിന്റെ അവസാനം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരെ  അന്യായമായി  പിരിച്ചുവിടുന്ന പ്രവണതയെ ശക്തമായി പ്രതിരോധിക്കുമെന്ന് അൺഎയ്ഡഡ് ടീച്ചേർസ് & സ്റ്റാഫ് യൂനിയൻ (എഫ്...

വളപട്ടണം പള്ളിക്കണ്ടി ജലീൽ നിര്യാതനായി

വളപട്ടണം പള്ളിക്കണ്ടി ജലീൽ (59) നിര്യാതനായിഭാര്യ റാബിയമകൾ മഹറൂഫ് അജ്മൽഅനീസ് അർഷിധകബറടക്കം  2 മണിക്ക്മന്ന കബർസ്ഥാനിൽകണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ....