ചക്കരക്കൽ ബസ്റ്റാൻ്റിനടുത്ത് വൻ തീപ്പിടിത്തം

ചക്കരക്കൽ: ചക്കരക്കൽ ബസ്റ്റാൻ്റിനടുത്ത് വൻ തീപ്പിടിത്തം, ബസ്റ്റാൻ്റിനടുത്തുള്ള ഇന്ത്യൻ ബേക്കറിക്കാണ് തീപ്പിടിച്ചത്, കട പൂർണ്ണമായും കത്തി സമീപത്തുള്ള കടകളിലും തീ പടർന്നിട്ടുണ്ട് ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല, ഷോട്ട് സർക്യൂട്ടാണ് കാരണമെന്ന് പ്രാധമിക നിഗമനം ഇന്ന് കാലത്ത് 7:00 മണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. അഗ്നിശമന സേനയുടെ രണ്ട് യൂനിറ്റോളം വാഹനമെത്തി നാട്ടുകാരുടേയും സഹായത്താൽ തീ അണക്കാൻ ശ്രമം തുടർന്നുകൊണ്ടിരിക്കുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: