ബംഗളുരുവിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

 

ഇരിട്ടി: പാലപ്പുഴ കണ്ടോത്ത് ഹൌസിൽ യൂസുഫ് (55) ബാംഗ്ലൂരിൽ ഹൃദയാഘാതം മൂലം അന്തരിച്ചു . വിസ്ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ ഇരിട്ടി മണ്ഡലം കമ്മിറ്റി അംഗമാണ്. പരേതനായ അബ്ദുല്ല മുസല്യാർ -ആമിന ദമ്പതികളുടെ മകനാണ്. സൗദി അറേബ്യ യിലെ ദമാം ഇസ്ലാഹി സെന്റർ ഭാരവാഹിയായിരുന്ന അദ്ദേഹം കഴിഞ്ഞ മൂന്ന് വർഷമായി ബാംഗ്ലൂരിൽ സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു. ഭാര്യ: സമീറ, മക്കൾ: സെയ്ഫ്, സന, റിയ, യുസ്റ, ആസിം. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുൽ ഖാദർ, അസീസ്, സമദ്, ദാവൂദ്‌, അബ്ദുറഹീം, നഫീസ, ഹഫ്സ, റാബിയ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: