കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ എംഎസ്എഫ് പ്രവർത്തകർ ഉപരോധിച്ചു

കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഓൺലൈൻ ക്ലാസ്സിൻ്റെ പേരിൽ വിദ്യാർത്ഥികളോട് പണ പിരിവ് നടത്തുന്നതിന്നെതിരെ എംഎസ്എഫ് നേതാക്കൾ ഇന്ന് കടമ്പൂർ സ്കൂൾ ഉപരോധിച്ചു. ഉപരോധ സമരത്തിൽ എംഎസ്എഫ് ജില്ലാ ഭാരവാഹികളായ സൗദ് അഹമ്മദ്,ഇജാസ് ആറളം,തസ്‌ലീം അടിപ്പാലം,മണ്ഡലം നേതാക്കളായ നസീബ് വെണ്മണൽ,റംഷാദ് ആടൂർ,യൂത്ത് ലീഗ് നേതാക്കളായ ഫായിസ് തങ്ങൾ,അഷ്ഫാഖ് പാറക്കണ്ടി എന്നിവർ പങ്കെടുത്തു.സംഭവ സ്ഥലത്ത് നിന്നും എടക്കാട് പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.തുടർന്ന് സ്റ്റേഷനിൽ എത്തിച്ച പ്രവർത്തകരെ കേസ് എടുത്തു ജാമ്യത്തിൽ വിട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: