കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മന്ദപ്പന്‍കാവ്, ഭഗവതി മുക്ക്, ആശാരിക്കാവ്, പെരുംതൃക്കോവില്‍, ആര്‍ കെ ബേക്കറി, ഫാഷന്‍ ടെക്, സമാജ്‌വാദി കോളനി എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 29 വ്യാഴാഴ്ച രാവിലെ  ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കണ്ടങ്കാളി ഹെല്‍ത്ത് സെന്റര്‍ പരിസരം, കണ്ടങ്കാളി സ്‌കൂള്‍ പരിസരം, കണകത്തറ, കാരളി അമ്പല പരിസരം, കണ്ടങ്കാളി റെയില്‍വെ ഗേറ്റ്, കുറുങ്കടവ്  എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 29 വ്യാഴാഴ്ച രാവിലെ  ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാങ്കളം, കോളാരി, കോളാരി മൈത്രി, തലച്ചങ്ങാട്, മുണ്ടച്ചാല്‍ എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 29 വ്യാഴാഴ്ച രാവിലെ  ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോണ്‍ഗ്രസ് ഓഫീസ്, ബണ്ട്, പാറക്കണ്ടിക്കാവ് എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 29 വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചക്ക് 2.30 വരെ       വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരിങ്ങോം പഞ്ചായത്ത്, പെരിങ്ങോം സ്‌കൂള്‍, താലൂക്ക് ഹോസ്പിറ്റല്‍, ചിലക്, കെ പി നഗര്‍, കൊരങ്ങാട് , പയ്യങ്ങാനം, പെരിങ്ങോമേ കോളേജ്, എവറസ്റ്റ് വുഡ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 29 വ്യാഴാഴ്ച രാവിലെ  8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും

.
ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെട്ടിയാര്‍കുളം, മാക്‌സ് നഴ്‌സറി പരിസരം, പറക്കണ്ടി എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 29 വ്യാഴാഴ്ച രാവിലെ  ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കോളിന്‍മൂല, ചാപ്പ, സിദ്ധിക്ക് പള്ളി, ഏച്ചൂര്‍ കോളനി, കാനച്ചേരി, കാനച്ചേരി പള്ളി, മാവിലാച്ചാല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 29 വ്യാഴാഴ്ച രാവിലെ  8.30 മുതല്‍ വൈകിട്ട് 5.30 വരെയും സബ് സ്റ്റേഷന്‍ ക്വാട്ടേര്‍സ്, കാഞ്ഞിരോട്, മുണ്ടേരി എച്ച് എസ് എസ്, കാഞ്ഞിരോട് ബസാര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് 12 മണി വരെയും പാറോത്തുംചാല്‍, ഹിറാ സ്റ്റോപ്പ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മണി മുതല്‍ ഉച്ചക്ക് 2.30 വരെയും വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ മാടായി ഐ ടി ഐ, ശാസ്ത നഗര്‍,  എം പി വുഡ്, വെങ്ങര ഹിന്ദു എല്‍  പി, വെങ്ങര നോര്‍ത്ത്, ചെമ്പല്ലിക്കുണ്ട്, കൊക്കാട്  എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 29 വ്യാഴാഴ്ച രാവിലെ  ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: