18 വയസിന് മുകളിൽ ഉള്ള എല്ലാവർക്കും ഇന്ന് വെെകീട്ട് 4 മണിക്ക് ശേഷം രജിസ്റ്റർ ചെയ്യാം

18 വയസിന് മുകളിൽ ഉള്ള എല്ലാവർക്കും ഇന്ന് വെെകീട്ട് 4 മണിക്ക് ശേഷം https://app.cowin.gov.in/login എന്ന ലിങ്കിൽ കയറി കോവിഡ് വാക്സിനേഷന് സ്വീകരിക്കുന്നതിന് സ്വയം രജിസ്റ്റർ ചെയ്യാവുന്നതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: