മട്ടന്നൂര്‍ നഗരസഭയിലെ മൂന്നു വാര്‍ഡുകളില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മ​ട്ട​ന്നൂ​ര്‍: ഇ​രു​പ​തി​ല​ധി​കം കോ​വി​ഡ് കേ​സു​ക​ളു​ള്ള മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ മൂ​ന്നു വാ​ര്‍​ഡു​ക​ളി​ല്‍ ക​ള​ക്ട​ര്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ഇ​ല്ലം​ഭാ​ഗം, മ​ല​യ്ക്കു​താ​ഴെ, മ​ട്ട​ന്നൂ​ര്‍ വാ​ര്‍​ഡു​ക​ളി​ലാ​ണ് നി​രോ​ധ​നാ​ജ്ഞ. ഇ​വി​ട​ങ്ങ​ളി​ല്‍ നാ​ലി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ കൂ​ട്ടം​കൂ​ടാ​ന്‍ പാ​ടി​ല്ല. അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ മാ​ത്ര​മേ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ പാ​ടു​ള്ളൂ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: