കണ്ണൂരിൽ ചീട്ടുമായി കുട്ടിയുടെ മരുന്ന് വാങ്ങാൻ പോയ സന്നദ്ധ പ്രവർത്തകനിൽ നിന്ന് ഡോക്ടർ ഫീസ് വാങ്ങിയതായി പരാതി; 470 രൂപയുടെ മരുന്നിന് വാങ്ങിയത് 270 രൂപ ഫീസ്!

പാനൂർ: മരുന്ന് ചീട്ടുമായി ഡോകടറെ സമീപിച്ചപ്പോൾ മരുന്ന് കൊടുക്കാതെ സന്നദ്ധ പ്രവർത്തകരിൽ നിന്ന് ഫീസ് വാങ്ങി മരുന്ന് കൊടുത്തതായി പരാതി. മരുന്ന്…

ഇന്ന് കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ചത് മൂര്യാട്, ചെറുവാഞ്ചേരി സ്വദേശികൾക്ക്; ഇനി വരാനുള്ളത് 159 പേരുടെ ഫലം

ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി ഇന്ന് (ഏപ്രില്‍ 28) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.…

അഴീക്കോട് ഗവ: വൃദ്ധ മന്ദിരത്തിലെ തകരാറിലായ ഡ്രൈനേജ് സംവിധാനം നന്നാക്കി നൽകി ഡിവൈഎഫ്ഐ അഴീക്കൽ മേഖല കമ്മിറ്റി

അഴീക്കോട് ചാലിൽ പ്രവർത്തിക്കുന്ന ഗവൺമെൻറ് വൃദ്ധമന്ദിരത്തിലെ തകരാറിലായ ഡ്രൈനേജ് സംവിധാനം ഡിവൈഎഫ്ഐ അഴീക്കൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്നാക്കി നൽകി.ഡ്രൈനേജ് സംവിധാനം…

പിണറായി എക്സൈസ് സംഘം വ്യാജ വാറ്റു ശേഖരം കണ്ടെടുത്തു

പിണറായി എക്‌സൈസ് സംഘം മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ കാണിമുക്ക് എന്ന സ്ഥലത്തെ 299 നമ്പർ വീടിൽ വെച്ച് 350 ലിറ്റർ വാഷും 10ലിറ്റർ…

നാളെ (29/4/2020) കണ്ണൂരിൽ ചില സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊട്ടാരത്തുംപാറ, അക്ലിയത്ത് അമ്പലം, പുന്നക്കപ്പാറ, പണ്ടാരത്തുംകണ്ടി കാവ് എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 29 ബുധനാഴ്ച രാവിലെ…

കൊറോണയെ പ്രതിരോധിക്കാന്‍ സേഫ് കണ്ണൂര്‍ മാസ്‌ക്

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് ധാരണം പ്രോല്‍സാഹിപ്പിക്കാന്‍ കാംപയിനുമായി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് സേഫ് കണ്ണൂര്‍…

കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 2 പേർ ദുബായിൽ നിന്ന് വന്നവർ; ഒരാൾക്ക് സമ്പർക്കം വഴി

ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി ഇന്ന് (ഏപ്രില്‍ 28) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.…

കണ്ണൂർ ജില്ലയിലെ മുഴുവന്‍ വീടുകളിലും മാസ്‌ക് എത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ വീടുകളിലും മാസ്‌ക്ക് ലഭ്യമാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് ജില്ലാ…

കേരളത്തിൽ 4 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂരിൽ 3 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കണ്ണൂരില്‍ മൂന്ന് പേര്‍ക്കും കാസര്‍ഗോഡ് ഒരാള്‍ക്കുമാണ് രോഗം…

കെ സി ജോസഫ് എംഎൽഎയ്ക്ക് സ്വന്തം മണ്ഡലത്തിലേക്കുള്ള യാത്രാനുമതി നിഷേധിച്ച് ഡിജിപി

കെസി ജോസഫ് എംഎല്‍എയ്ക്ക് യാത്ര അനുമതി നിഷേധിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം കോട്ടയത്ത് നിന്നും തന്റെ നിയോജക മണ്ഡലമായ ഇരിക്കൂറിലേക്ക് സ്വന്തം…