ഇന്ന് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത് 6 പേർക്ക്

കേരളത്തിൽ ഇന്ന് 6 പേർക്ക് കോവിദഃ സ്ഥിരീകരിച്ചു. തിരുവനന്തപുരം 2 പേരും കൊല്ലം, പാലക്കാട്, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ ചികിൽസയിലുള്ളവരുടെ എണ്ണം 165 ആയി. 620 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സാമൂഹ്യവ്യാപനം സംസ്ഥാനത്തുണ്ടോയെന്ന് പരിശോധിക്കാൻ ഉടൻ തന്നെ റാപിഡ് ടെസ്റ്റുകൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് സംസ്ഥാനത്തിന് ദുഃഖ ദിനമെന്നു മുഖ്യമന്ത്രി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: