കേരളത്തിൽ കോവിഡ് ബാധിച്ചു മരിച്ച വ്യക്തിയുടെ മൃതദേഹം കബറടക്കി

കോവിഡ് 19 മൂലം കേരളത്തിൽ ആദ്യമായി നിര്യാതനായ എറണാകുളം ചുള്ളിക്കൽ സ്വദേശി യാക്കൂബ് സേട്ടിന്റെ മയ്യിത്ത് അന്താരാഷ്ട്ര പ്രോട്ടോക്കോൾ പ്രകാരം ഖബറടക്കി. ഒരാളെയും മൃതദേഹം കാണാൻ അനുവദിച്ചില്ല. ചികിത്സയിലുള്ള ഭാര്യയെയും മകനെയും വീഡിയോ ക്യാമറ വഴി അന്ത്യദർശനത്തിന് അനുവദിച്ചു. തുടർന്ന് നേരിട്ട് ഖബർസ്ഥാനിലെത്തിച്ച മയ്യിത്ത് സംസ്കരണത്തിൽ സന്നദ്ധ സംഘ മായ ഐഡിയൽ റിലീഫ് വിങ്ങ് വളണ്ടിയർമാരടക്കം പത്തു പേർ മാത്രം സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: