കണ്ണൂരിൽ യുവാവ് തൂങ്ങി മരിച്ചു; മദ്യം ലഭിക്കാത്തതിൽ മാനസിക പിരിമുറുക്കത്തിലായിരുന്നെന്ന് നാട്ടുകാർ

കണ്ണൂർ അഞ്ചരക്കണ്ടിയിൽ യുവാവ് തൂങ്ങി മരിച്ചു. കണ്ണാടിവെളിച്ചത്തെ വിജിൽ ആണ് ആത്മഹത്യ ചെയ്തത്. മദ്യം ലഭിക്കാത്തതിനാൽ കഴിഞ്ഞ 2 ദിവസമായി മാനസിക പിരിമുറുക്കത്തിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ചക്കരക്കൽ പോലീസ് സ്ഥലത്തെത്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: