എടക്കാട് പോലീസ് പരിശോധന കർശനമാക്കി

എടക്കാട്: ലോക്ക് ഡൗൺ ലംഘിച്ചുകൊണ്ട് പുറത്തിറങ്ങുന്നവരെ കണ്ടെത്തുന്നതിന് എടക്കാട് പോലീസ് കർശന പരിശോധന തുടങ്ങി. എടക്കാട്, മൂന്നുപെരിയ, തോട്ടട എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച പരിശോധന നടത്തിയത്. അകാരണമായി റോഡിലിറങ്ങിയ വാഹനങ്ങൾ തിരിച്ചയച്ചു. വരും ദിവസങ്ങളിലും പരിശോധന ഊർജ്ജിതമാക്കുമെന്ന് ഇൻസ്പെക്ടർ പി.കെ മണി അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: