അഴിക്കോട് , ആയനിവയൽ കുളത്തിനു സമീപംആലിൻകീഴിൽ നാരായണൻ(84 ) അന്തരിച്ചു

അഴിക്കോട് : ആയ നിവയൽ കുളത്തിനു സമീപംആലിൻകീഴിൽ കറുവന്റെയും ലക്ഷ്മിയുടെയും മകൻ  ആലിൻകീഴിൽ നാരായണൻ(84 ) അന്തരിച്ചു .
ഭാര്യ -വസന്ത
മക്കൾ -സുചേത,സനില ,സുജല,സജിത പരേതരായ സുനിൽ,രതീശൻ
മരുമക്കൾ -സതീശൻ, ദീപ ,അനൂപ് (ബാബൂട്ടി ),സതി ,ശ്രീജിത്ത്
സഹോദരങ്ങൾ -ഭാസ്കരൻ ,കാർത്തിയായനി ,സുലോചന ,സുരേശൻ (അഴിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് )പരേതരായ ശാന്തകുമാരി
ശവസംസ്ക്കാരം വൈകീട്ട് 3 .30 നു കൊഴക്കിയിൽ ശ്മശാനത്തിൽ

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: