മൈതാനപ്പള്ളി കുഞ്ഞിച്ചുമ്മാസിൽ ആയിഷ (72) നിര്യാതയായി.

കണ്ണൂർ സിറ്റി: മൈതാനപ്പള്ളി കുഞ്ഞിച്ചുമ്മാസിൽ

ആയിഷ (72) നിര്യാതയായി.

ഭർത്താവ്: പരേതനായ അബ്ദുറഹ്‍മാൻ. മക്കൾ: നസീമ, അയ്യൂബ്, നൂറുദ്ധീൻ, ഫാത്തിമ, ശംസുദ്ധീൻ, മിസ്ഹബ്, ജമീഷ്.

ജാമാതാക്കൾ: ഫാറൂഖ്, ഹന്നത്ത്, മുബീന, ഷാജഹാൻ, സുമയ്യ, സുമയ്യ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മുൻപ് മൈതാനപ്പള്ളി ഖബർസ്ഥാനിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: